Siddique v State of Kerala and anr
ബലാത്സംഗക്കേസിൽ മലയാള നടൻ സിദ്ദിഖിന് സുപ്രീം കോടതി ചൊവ്വാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചു . സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് സിനിമാ നടന് നേരത്തെ അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം സ്ഥിരീകരിച്ചു.